Kottayam

ടോബിൻ മാർപ്പാപ്പയാകാൻ ശ്രമിക്കേണ്ട :ജോർജ് പുളിങ്കാട്

പാലാ:ടോബിൻ മാർപ്പാപ്പയാകാൻ ശ്രമിക്കേണ്ട :ജോർജ് പുളിങ്കാട്
ഭരണ -പ്രതിപക്ഷ മുന്നണികളും നേതാക്കന്മാരും ജനങ്ങളും ആദരവോടെ കാണുന്ന സം ശുദ്ധ രഷ്ട്ട്രീയത്തിന്റെ പ്രതീക മായി പ്രശോഭിക്കുന്ന കേരളാകോൺഗ്രസ് ചെയർ മാൻ പി .ജെ .ജോസഫ് സാറിനെ വിധി ക്കാൻ കേരള കോൺഗസ് (എം ) നിയോജകമണ്ഡലം പ്രസിഡന്റ് വളർന്നിട്ടില്ലെന്നും,

ഇരുമുന്നണികളിൽ നിന്നും ജനങ്ങളിൽ നിന്നും അകന്നുകൊണ്ടിരിക്കുന്നവരുടെ പ്രവൃത്തികളെ പ്പറ്റി വിഴുപ്പലക്കി തരം താഴാൻ ആഗ്രഹിക്കുന്നില്ലെന്നും കേരള കോൺഗസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് പ്രസ്താവിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top