Kerala

വലവൂർ: കണ്ണൻ (വിപിൻ 37)കരൂക്കര നിര്യാതനായി:സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ

കോട്ടയം :വലവൂർ : കണ്ണൻ (വിപിൻ 37)കരൂക്കര നിര്യാതനായി,കഴിഞ്ഞ ദിവസം പനയ്‌ക്കപ്പാലത്തുണ്ടായ അപകടത്തിൽ കണ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു.ചികിത്സയിലിരിക്കെയാണ് മരണം.

പിതാവ് : പരേതനായ വാസുദേവൻ നായർ.മാതാവ് :പുഷ്പ കുമാരി, ഭാര്യ :അശ്വതി പോളക്കൽ പോണാട്, മക്കൾ : ദുർഗ, ധ്രുവ്,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top