Kerala

മുതിർന്ന കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് ദേശീയ കോർഡിനേറ്ററുമായ ലാൽ വർഗ്ഗീസ് കല്പകവാടി അന്തരിച്ചു.

തിരുവല്ല :ലാൽ വർഗീസ് കല്പകവാടി അന്തരിച്ചു.മുതിർന്ന കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് ദേശീയ കോർഡിനേറ്ററുമായ ലാൽ വർഗ്ഗീസ് കല്പകവാടി അന്തരിച്ചു.

72 വയസായിരുന്നു.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റും ഹോർട്ടി കോർപ്പ് മുൻ ചെയർമാനുമായിരുന്നു.കമ്മ്യൂണിസ്റ്റ് നേതാവ് സി കെ വർഗീസ് വൈദ്യന്റെ മകനായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top