Kerala

പാലാ – പൊൻകുന്നം ഹെവേയിൽ പനമറ്റം കവലയിൽ കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി കടയുടമയ്ക്കു പരിക്ക്

പാലാ : കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി കടയുടമയ്ക്കു പരിക്ക് . പരുക്കേറ്റ കടയുടമ വഞ്ചിമല സ്വദേശി നസീമയെ ( 65) ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 9.30 യോടെ പാലാ – പൊൻകുന്നം ഹെവേയിൽ പനമറ്റം കവലയിൽ ആയിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top