Kerala

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ :എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. ഫേസ്ബുക്കിലൂടെ ആദരാഞ്ജലികൾ നേർന്നാണ് ജി സുധാകരൻ പ്രതിഷേധിച്ചത്

ജി സുധാകരന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ 

ക്രൂരമായ മാനസിക പീഡനം കാരണം ഒടുങ്ങാത്ത മാനസിക വ്യഥ താങ്ങാനാവാതെ ഈ ലോകത്തോട് വിടപറഞ്ഞ നവീൻ ബാബുവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ …

അദ്ദേഹത്തിന്റെ ദുഃഖാർത്തരായ കുടുംബത്തോടൊപ്പം ദുഃഖം പങ്കിടിന്നു…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top