Kerala

കൈവിട്ടു, കാൽ പൊക്കി; ഓടുന്ന ബൈക്കിൽ യുവാവിന്റെ അഭ്യാസ പ്രകടനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ……..

കോഴിക്കോട് : ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ യുവാവിന്റെ അഭ്യാസ പ്രകടനം. രാത്രിയിൽ അപകടകരമായ രീതിയിൽ യുവാവ് ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

മാവൂർ- ചുള്ളിക്കാപറമ്പ് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടാകുന്ന രീതിയിലുളള വണ്ടിയോട്ടമുണ്ടായത്. ഓടുന്ന ബൈക്കിൽ കൈവിട്ടും കാൽ പൊക്കിയുമാണ് അഭ്യാസ പ്രകടനം. പുറകിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് രാത്രിയിൽ റോഡിൽ നടന്ന അഭ്യാസ പ്രകടനത്തിന്റെ വീഡിയോ ചിത്രീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top