Kerala

ഫിലിപ്പ് ജോസ് കോലടിയുടെ  ഭാര്യ കുഞ്ഞമ്മ ഫിലിപ്പ് നിര്യാതയായി

പാലാ :ഫിലിപ്പ് ജോസ് കോലടിയുടെ  ഭാര്യ കുഞ്ഞമ്മ ഫിലിപ്പ് നിര്യാതയായി. പരേത അരുവിത്തുറ വലിയവീട്ടിൽ കുടുംബാംഗമാണ്. ഭൗതികശരീരം ഇന്ന് (12.10 2024, ശനി) 5 PM-ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷ നാളെ (13-10-2024) 2.30ന് സ്വഭവനത്തിൽ ആരംഭിച്ച് ചേർപ്പുങ്കൽ മാർസ്ലീവാ  ഫൊറോനാപ്പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്‌കാരം നടത്തപ്പെടുന്നതാണ്. എന്ന് സന്തപ്‌ത ഭർത്താവ് ഫിലിപ്പ് ജോസ് കോലടി

മരുമക്കൾ

ദീപക്

ദീപ മരിയ (HST.St. Alphonsa HS Vakakkadu)

സജി ജോസഫ് വടക്കേൽ ചെമ്മലമറ്റം (HSST Govt. HSS Edakkunnam)

Prof. Dr. ദീപ്‌തി എലിസബത്ത് (USA)

Dr. ജോയി സ്‌കറിയ കിടങ്ങത്താഴെ. പൂഞ്ഞാർ (Scientist USA)

Ar. ദിലീസ് P. കോലടി (MD & Chief Architect, DK Consultants, Kochi)

വിജയ് ജോസ് മടിയ്ക്കാങ്കൽ, മണർ ওঁ (Content & Creative Editor, Dubai)

കൊച്ചുമക്കൾ: എയ്‌ഞ്ചൽ, ജോസ്‌വിൻ, അലക്‌സ്, അൽഫോൻസ്. ആന്റണി 12-10-2024, ചേർപ്പുങ്കൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top