Kerala

സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം, റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു

പാ​ല​ക്കാ​ട് മാ​യ​ന്നൂ​ര്‍ പാ​ല​ത്തി​ന് സ​മീ​പം ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​റ്റ​പ്പാ​ലം റെ​യി​ല്‍​വേ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ മ​രി​ച്ചു. മാ​യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി കൃ​ഷ്ണ ല​ത (32) ആ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ട്ട​റി​ന് പി​റ​കി​ല്‍ കാ​ര്‍ ഇ​ടി​ച്ചു ഗു​രു​ത​രമായി പ​രി​ക്കേ​റ്റ് ചി​കി​ത്സയി​ലി​രി​ക്കെ ചൊവ്വാഴ്ച രാത്രി​യാ​ണ് മ​ര​ണം സംഭവിക്കുന്നത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യി​രു​ന്നു അ​പ​ക​ടം. കൃ​ഷ്ണ ല​ത സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട സ്‌​കൂ​ട്ട​ര്‍ റോ​ഡ​രി​കി​ലെ ഫ്രൂ​ട്ട്‌​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യി​രു​ന്നു. അപകടം ഉണ്ടായ ഉടനെ തന്നെ കൃഷ്ണ ലതയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

L

ചു​ന​ങ്ങാ​ട് എ​വി​എം എ​ച്ച്എ​സ് സ്‌​കൂ​ള്‍ കാ​യി​ക അ​ധ്യാ​പ​ക​ന്‍ എം. ​സു​ധീ​ഷ് ആ​ണ് കൃ​ഷ്ണ ല​ത​യു​ടെ ഭ​ര്‍​ത്താ​വ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top