Kerala

ആകാശവാണി തൃശൂർ ;തിരുവനന്തപുരം ;ആലപ്പുഴ ആ ആ ആ ആ കോഴിക്കോട് ; ആ നീട്ടിയും കുറുക്കിയുമുള്ള വാർത്ത ഓർക്കാത്ത പഴമക്കാർ ചുരുക്കം : ;റേഡിയോ വാർത്താവതാരകൻ രാമചന്ദ്രൻ അന്തരിച്ചു

 

ആകാശവാണി തൃശൂർ ;തിരുവനന്തപുരം ;ആലപ്പുഴ ആ ആ ആ ആ കോഴിക്കോട് ; ആ നീട്ടിയും കുറുക്കിയുമുള്ള വാർത്ത കേൾക്കാത്തവർ ചുരുക്കമാണ് കേരളത്തിൽ .റേഡിയോയിലൂടെ വാർത്ത അറിഞ്ഞു കൊണ്ടിരുന്ന കാലഘട്ടത്തിൽ തേന്മൊഴിയായിരുന്നു രാമചന്ദ്രന്റെ വാർത്ത. വാർത്താവതരണത്തിലൂടെ കേരളക്കരക്കാകെ സുപരിതനായിരുന്ന റേഡിയോ പ്രക്ഷേപകൻ എം രാമചന്ദ്രൻ.തിരുവനന്തപുരത്തായിരുന്നു അന്ത്യം.ദീർഘകാലം ആകാശവാണിയിൽ വാർത്താ പ്രക്ഷേപണ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു.

വാർത്തകൾ അറിയുവാൻ റേഡിയോ പ്രധാന ഉപാധിയായിരുന്ന കാലത്ത് രാമചന്ദ്രന്റെയും സഹപ്രവർത്തകരുടെയും ശബ്ദങ്ങളിലൂടെയാണ് പല പ്രധാന സംഭവങ്ങളും കേരളത്തിലെ ജനങ്ങൾ അറിഞ്ഞിരുന്നത്.ഞായറാഴ്ച ഉച്ചയ്ക്ക് പ്രക്ഷേപണം ചെയ്തിരുന്ന രാമചന്ദ്രന്റെ ശബ്ദത്തിലുള്ള കൗതുക വാർത്തകൾക്ക് നിരവധി ശ്രോതാക്കളുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top