Kottayam

കോൺഗ്രസിന്റെ മുന്‍ ബ്ളോക്ക്  ജനറൽ സെക്രട്ടറി പരേതനായ അഡ്വക്കേറ്റ് ജോൺസി നോബിളിന്റെ മാതാവ് ലിസിയാമ്മ നോബിൾ (82) നിര്യാതയായി

പാലാ :കോൺഗ്രസിന്റെ മുന്‍ ബ്ളോക്ക്   ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോൺസി നോബിളിന്റെ അമ്മ ലിസിയാമ്മ നോബിൾ  ഇന്ന് ഉച്ചതിരിഞ്ഞ് 3 30ന് നിര്യാതയായി.മൃതശരീരം ജോൺസി നോബിളിന്റെ വീട്ടിൽ പൊതുദർശനത്തിനായി ഇപ്പോൾ വെച്ചിട്ടുള്ളതാണ്.

സംസ്ക്കാരം നാളെ 2.30 ന് വസതിയിലെ പ്രാർത്ഥനകൾ ആരംഭിച്ചു   ളാലം  പുത്തൻ പള്ളിയിലെ കുടുംബ കല്ലറയിൽ..

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top