Kottayam

രാമപുരം പഞ്ചായത്തിന്റെ മുൻ പ്രസിഡണ്ട് കെ ആർ കൃഷ്ണൻ നായർ അന്തരിച്ചു

പാലാ :രാമപുരം പഞ്ചായത്തിന്റെ മുൻ പ്രസിഡണ്ട് കെ ആർ കൃഷ്ണൻ നായർ അന്തരിച്ചു .   കൊണ്ടാട് എൻഎസ്എസ് കരയോഗത്തിന്റെ മുൻ പ്രസിഡന്റ് ; എക്സ് സർവീസ്മെൻ അസോസിയേഷൻ മുൻ പ്രസിഡന്റ്; കോൺഗ്രസ് വാർഡ് പ്രസിഡണ്ട് തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് പൊതുരംഗത്ത് നിസ്വാർത്ഥമായ സേവനമാണ് അന്തരിച്ച കൃഷ്ണൻ നായർ അനുഷ്ഠിച്ചിട്ടുള്ളത്.

കെ ആർ കൃഷ്ണൻ നായരുടെ നിര്യാണത്തിൽ കൊണ്ടാട് 174 ആം നമ്പർ എൻഎസ്എസ് കരയോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.സംസ്കാരം 3/10/24 വ്യാഴാഴ്ച   വൈകിട്ട് 3.P.M ന് വീട്ടുവളപ്പിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top