Kottayam

ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ പേണ്ടാനംവയല്‍ കപ്പേളയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ  തിരുനാള്‍ ആറിന് ആഘോഷിക്കും

ചിറ്റാര്‍: ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ പേണ്ടാനംവയല്‍ കപ്പേളയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ  തിരുനാള്‍ ആറിന് ആഘോഷിക്കും. തിരുനാളിന് ഒരുക്കമായുള്ള നൊവേന ആരംഭിച്ചു.

ആറുവരെ എല്ലാ ദിവസവും ഇടവക ദേവാലയത്തില്‍ രാവിലെ ആറിനു ജപമാല, 6.30ന് വിശുദ്ധ കുര്‍ബാന നൊവേന. വൈകുന്നേരം 4.45ന് ജപമാല, 5.15ന് വിശുദ്ധ കുര്‍ബാന, നൊവേന. തിരുനാള്‍ ദിവസമായ ആറിനു വൈകുന്നേരം അഞ്ചിന് കപ്പേളയില്‍ തിരുനാള്‍ കുര്‍ബാന, സന്ദേശം ഫാ. ജോര്‍ജ് വരകുകാലാപ്പറമ്പില്‍. 6.30ന് പ്രദക്ഷിണം. 7.30ന് സമാപനാശിര്‍വാദം, തുടര്‍ന്ന് സ്‌നേഹവിരുന്ന്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top