Kerala

IMU സ്കൂൾ ഓഫ് ബിസിനസ്സ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളും അദ്ധ്യാപകരും ഒക്ടോബർ 2 -ാം തിയതി ശാന്തിഗിരി ബിസിനസ്സ് സ്കൂൾ സന്ദർശിക്കുന്നു

വഴിത്തല ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻും മലേഷ്യയിലെ പ്രശസ്തമായ IMU സർവ്വകലാശാലയും തമ്മിൽ ഉള്ള ധാരണ പത്രപ്രകാരം IMU സ്കൂൾ ഓഫ് ബിസിനസ്സ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളും അദ്ധ്യാപകരും ഒക്ടോബർ 2 -ാം തിയതി ശാന്തിഗിരി ബിസിനസ്സ് സ്കൂൾ സന്ദർശിക്കുന്നു.

പ്രസ്തുത സ്റ്റഡി ടൂറിൽ രണ്ടു സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ ആശയവിനിമയം നടത്തുന്നതാണ്. തുടർന്ന് കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുന്നതിനായി IMU ടീം ആരോഗ്യ മേഖലയിൽ സ്തുത്യർഹമായ സേവനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന കേരളത്തിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top