Kottayam

കിഴതടിയൂർ : കോട്ടയിൽ ദേവസ്യ (88) വയസ് നിര്യാതനായി

പാലാ കിഴതടിയൂർ : കോട്ടയിൽ ദേവസ്യ (88) വയസ് നിര്യാതനായി. ശവസംസ്കാരം 27/09/2024 വെള്ളിയാഴ്ച രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിച്ച് പാലാ കിഴതടിയൂർ സെൻറ് ജോസഫ് ദേവാലയത്തിൽ. ഭാര്യ മറിയം കുറവിലങ്ങാട് കടപ്പാക്കുഴിയിൽ കുടുംബംഗം ,

മക്കൾ -ജോസഫ് (Rtd. AG`s Office), ആലീസ് (Rtd. District treasury ), ജോജോ, (poonjar gramapanchayath), നിഷ, ജോസി (ഡയറക്ടറേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ) മരുമക്കൾ ബെറ്റി, ജോർജ്(Rtd. SI ), ഉഷ (സെക്രട്ടേറിയറ്റ് ).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top