Kerala

കേരളത്തിലെ മൈക്ക് അനൗൺ സർമാരുടെ ഏകീകൃത സംഘടനയായ നാച്യൂറൽ ആർട്ടിസ്റ്റ് ഒഫ് വോയ്സ് [ നാവ് ]ന്റെ 6 മത് സംസ്ഥാന കുടുംബ സംഗമം 29 ന് രവിലെ 10 മണി മുതൽ കോതമഗലത്ത്

കോതമംഗലം: കേരളത്തിലെ മൈക്ക് അനൗൺ സർമാരുടെ ഏകീകൃത സംഘടനയായ നാച്യൂറൽ ആർട്ടിസ്റ്റ് ഒഫ് വോയ്സ് [ നാവ് ]ന്റെ 6 മത് സംസ്ഥാന കുടുംബ സംഗമം 29 ന് രവിലെ 10 മണി മുതൽ കോതമഗലം തക്ക ളം വിവേകാനന്ദ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംസ്ഥാന വെ: പ്രസിഡന്റ് വിഴിക്കിത്തോട് ജയകുമാർ അദ്ധ്യക്ഷത വഹിക്കുന്ന സന്മേളനം കോതമഗലം MLA ആന്റണി ജോൺ ഉദ്ഘാടനം ചെയ്യും.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ. എം.റഷിദ് മുഖ്യപ്രഭാക്ഷണം നടത്തും നാവ് പ്രസിഡന്റ് യു.എൻ ചന്ദ്രൻ വിശിഷ്ട വ്യക്തികളെ ആദരിക്കും. യോഗത്തിൽ . അശ്വതി മധു , കെ.കെ വിശ്വഭരൻ ,ഒ. ജെ ജോസ് , സബാദ് മാടവന, ആർട്ടിസ്റ്റ് മോഹൻ സ്, കെ.എസ്സ് – വാ വ , മധുപ്രണവം, ഉണ്ണി മുവാറ്റുപുഴ , ഷറഫ് നെല്ലി കുഴി എന്നിവർ സംസാരിക്കും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും
ജോലി സംബന്ധിച് അമേരിക്കയിലേയ്ക്ക് പുറപ്പെടുന്ന നാവ്. പ്രസിഡന്റ് UN . ചന്ദ്രന് യോഗത്തിൽ യാത്രയയപ്പ്
നല്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top