Kottayam

വിവിധ അപകടങ്ങളിൽ പരിക്കേറ്റ മേവട ;കടുത്തുരുത്തി;പുളിക്കൽ കവല സ്വദേശികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലാ ബൈപ്പാസിൽ വച്ച്  ബൈക്കും ടോറസും കൂട്ടിയിടിച്ചു പരുക്കേറ്റ മേവട സ്വദേശികളായ അലൻ കുര്യൻ (26 ) നോബി (25) എന്നിവരെയും ;

കടുത്തുരുത്തി ആപ്പാഞ്ചിറയിൽ വച്ച്   ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കടുത്തുരുത്തി സ്വദേശി ജോബി ആൻ്റണിയെ (31 ) യും പുളിക്കൽ കവലയിൽ വച്ച്  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പത്തനാട് സ്വദേശി നിസാഹിനെ (47)യും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top