Kerala

കൈതത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് പരിക്ക്:ഒരു മലയാളിയും ;ഒരു ബംഗാളിയും ചികിൽസയിൽ

പാലാ :പാളയത്തുള്ള കൈതത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് പരുക്കേറ്റ മരങ്ങാട്ടുപള്ളി സ്വദേശി എം.കെ.ഏബ്രഹാം ( 63),അതിഥി തൊഴിലാളി കൽക്കട്ട സ്വദേശി അനരുൽഷാ ( 42) എന്നിവരെ ചേർപ്പുങ്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തോട്ടത്തിലെ മരത്തിലുണ്ടായിരുന്ന കടന്നൽ കൂട്ടിൽ പക്ഷി കൊത്തിയതിനെ തുടർന്നു ഇളകി തൊഴിലാഴികളെ ആക്രമിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top