കൊച്ചി: എറണാകുളത്ത് ദേശീയപാതയില്‍ ആലുവ ഗ്യാരേജിന് സമീപം വാഹനാപകടത്തില്‍ അമ്പത്തിയഞ്ചുകാരന്‍ മരിച്ചു. ആലുവ സ്വകാര്യ ബസ്സ്റ്റാന്റിന് സമീപം പ്രിന്റ് സോണ്‍ എന്ന അച്ചടി ശാല നടത്തുന്ന തായിക്കാട്ടുകര തേയ്ക്കാനത്ത് ജോയ് ജോസഫാണ് മരിച്ചത്.
എറണാകുളത്ത് പള്ളിയില്‍ പോകുന്നതിനിടെ സ്‌കൂട്ടറും ടൂറിസ്റ്റ് ബസും കൂട്ടിയിട്ടിച്ച് അപകടം; മധ്യവയസ്‌കന് ദാരുണാന്ത്യം
By
Posted on