Kerala

മൂവാറ്റുപുഴ:കാരക്കുന്നം പച്ചയിൽ പി.എം.ബേബിയുടെ ഭാര്യ ലില്ലി ബേബി (76) നിര്യാതയായി

മൂവാറ്റുപുഴ:കാരക്കുന്നം പച്ചയിൽ പി.എം.ബേബിയുടെ ഭാര്യ ലില്ലി ബേബി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് (07.09.2024) ശനിയാഴ്ച ഉച്ചയ്ക്ക് 02.30 ന് സ്വവസതിയില്‍ ശുശ്രൂഷ ആരംഭിച്ച് കാരക്കുന്നം സെന്റ്‌മേരീസ് കത്തോലിക്കാ പള്ളിയില്‍.

മക്കള്‍ : സിബി (ഓസ്‌ട്രേലിയ), സിജി (യു.കെ.) മരുമക്കള്‍ : സോളി (കണ്ണാടന്‍ പാലമറ്റം), സോണി (മാളിയേക്കല്‍ മുതലക്കോടം). ചെറുമക്കള്‍ : ശ്രേയ സിബി, സ്‌നേഹ സിബി, ഷെറില്‍ സിബി, സിയോണ്‍ സോണി, സിബയോന്‍ സോണി, സിയന്ന സോണി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top