Kerala

അച്ഛൻ അമ്മയെ അടിക്കുന്നത് കണ്ട മകൻ തടസ്സം പിടിച്ചു ;പ്രകോപിതനായ അച്ഛൻ മകനെ കടിച്ചു പറിച്ചു;പോലീസ് കേസായി

തളിപ്പറമ്പ്: മകനെ കടിച്ച് പരിക്കേല്‍പ്പിച്ച അച്ഛന്റെ പേരില്‍ പോലീസ് കേസെടുത്തു.കരിമ്പത്തെ വടക്കേതടത്തില്‍ വീട്ടില്‍ മെജോ റോണിയുടെ(45)പരാതിയിലാണ് കേസ്.

കരിമ്പത്തെ വീട്ടില്‍ താമസിച്ചുവരവെ നിരന്തരമായി ഭർത്താവായ റോണി ഭാര്യ മെജോയെ   ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവരുകയായിരുന്നു .  റോണി 23 ന് അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മകനെ അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ചതായാണ് പരാതി.റോണിയുടെ പേരില്‍ പോലീസ് കേസെടുത്തു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top