പാലാ:പൂവരണി; പുത്തൻപുരക്കൽ തോമസിന്റെ ( ജോസ് )ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ് 73 നിര്യാതയായി
മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരുന്നു. പരേത അതിരമ്പുഴ കുടിലിൽ കുടുംബാഗം
ഭർത്താവ്: തോമസ് പൂവരണി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി
മക്കൾ റോബിൻസ്, റിൻസി
മരുമക്കൾ ടീന അറക്കൽ എരുമേലി
ജോബിൻ പുഞ്ചത്തറപ്പേൽ വായാട്ടുപറമ്പ് കണ്ണൂർ
ഭൗതിക ശരീരം ഇന്ന് വൈകിട്ട് ( വെള്ളിയാഴ്ച ) 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും
നാളെ ( ശനി ) ശവസംസ്ക്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് പൂവരണി തിരുഹൃദയ പള്ളി കുടുംബക്കല്ലറയിൽ സം സ്‌ക്കരിക്കുന്നതുമാണ്