കോട്ടയം:സ്വാതന്ത്ര്യ ദിനത്തിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് അങ്കണത്തിൽ ജോസ് കെ മാണി എം പി പതാക ഉയർത്തി. ഡയറക്ടർ മോൺ. റവ ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് , പാലാ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, അരുണാപുരം സെൻ്റ് തോമസ് പള്ളി വികാരി ഫാ മാത്യൂ പുല്ലു കാലായിൽ പ്രിൻസിപ്പൽ ഡോ: ജോർജ്ജുകുട്ടി, ടോബിൻ കെ അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്വാതന്ത്ര്യ ദിനത്തിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് അങ്കണത്തിൽ ജോസ് കെ മാണി എം പി പതാക ഉയർത്തി
By
Posted on