Kottayam

വാഹനം ഇടിച്ചു വഴിയാത്രക്കാരിയായ വയോധികയ്ക്ക് പരുക്കേറ്റു: സംഭവം പാലാ ഞൊണ്ടിമാക്കൽ കവലയിൽ

പാലാ . റോഡിൽ കൂടി നടന്നു പോകുന്നതിനിടെ വാൻ ഇടിച്ചു പരുക്കേറ്റ അതിരമ്പുഴ സ്വദേശിനി ആൻസമ്മ സെബാസ്റ്റ്യനെ (75) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12.30യോടെ പാലാ – തൊടുപുഴ റൂട്ടിൽ ഞൊണ്ടിമാക്കൽ കവലയ്ക്ക് സമീപമായിരുന്നു അപകടം. ബന്ധുവീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top