പൂഞ്ഞാർ :AIYF പൂഞ്ഞാർ മണ്ഡലം ശില്പശാല മണ്ഡലം പ്രസിഡൻ്റെ ബാബു ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ AIYF കോട്ടയം ജില്ലാ ജോയിൻ്റ് സെക്രട്ടറി എൻ എസ് സന്തോഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറി രതിഷ് ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സിപിഐ ജില്ലാ കമ്മറ്റിയംഗങ്ങളായ എം ജി ശേഖരൻ , പി എസ് സുനിൽ AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തിഫ് എന്നിവർ അഭിഭാദ്യം അർപ്പിച്ച് സംസാരിച്ചു. ഫഹദ് സ്വാഗതം സുനൈസ് കൃതജ്ഞതയും രേഖപ്പെടുത്തി.
ഭാരവാഹികളായി ബാബു ജോസഫ് (പ്രസിഡൻ്റ ) രതീഷ് ആർ (സെക്രട്ടറി) രാജേഷ് കെ ആർ , അമീൻ , ആദ്യത്യൻ (വൈസ് പ്രസിഡന്റ് മാർ) ദീപു , സഹദ് , വിഷ്ണു ( ജോയിൻ്റ് സെക്രട്ടറിമാൻ ) ഹരികൃഷണൻ ,ജിസ്, ജോസ്മി , റജിന, ശിവപ്രസാദ്, സുനൈസ്, മുബാറക്, ഫാത്തിമ , ശ്രേയസ് (കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.