Crime

ഉരുളക്കിഴങ്ങിന് അഞ്ച് രൂപ കുറച്ചുനൽകിയില്ല; കച്ചവടക്കാരനെ വെടിവെച്ചുകൊല്ലാൻ ശ്രമം

ആഗ്ര: ഉരുളക്കിഴങ്ങിന് അഞ്ച് രൂപ കുറച്ചുനൽകിയില്ലെന്ന കാരണത്താൽ പച്ചക്കറി കച്ചവടക്കാരനെ വെടിവെച്ചുകൊല്ലാൻ ശ്രമം.

ആഗ്രയിലെ വികാസ് നഗറിലായിരുന്നു ശിവകുമാർ എന്ന കച്ചവടക്കാരനുനേരെ വധശ്രമമുണ്ടായത്. മുപ്പത്തിയഞ്ച് രൂപ വിലയുള്ള ഒരു കിലോ ഉരുളക്കിഴങ്ങ് മുപ്പത് രൂപയ്ക്കു നൽകാൻ ഒരാൾ ആവശ്യപ്പെട്ടു.

ഇത് ശിവകുമാർ നിരസിച്ചെങ്കിലും പിന്നീട് വിലപേശൽ വാക്കുതർക്കത്തിലേക്ക് നീണ്ടു. ഇതിനിടയിലാണ് അക്രമി തോക്കെടുത്ത് ശിവകുമാറിന് നേരെ വെടിവെച്ചത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top