ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഡോഡയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഏകദേശം 2 മണിക്കാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. തിരച്ചില്‍ ഓപ്പറേഷന് വേണ്ടി പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളില്‍ സെെനികർ സ്ഥാപിച്ച താല്‍ക്കാലിക ക്യാമ്പിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.
ജമ്മുകശ്മീരിലെ ഡോഡയില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈനികര്‍ക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്
By
Posted on