വാഷിംഗ്‌ടൺ: അമേരിക്കന്‍ മുൻ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് ഏജൻസികൾ ഈ വിവരങ്ങൾ കൈമാറിയതിന് ശേഷം ട്രംപിന് സീക്രട്ട് സർവീസ് ഏജൻസികളുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.
ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു; പ്രതികാരം സുലൈമാനിയുടെ കൊലപാതകത്തിനെന്ന് റിപ്പോർട്ട്
By
Posted on