Kerala

ഇടുക്കിയി കലക്ടറായി വിഘ്‌നേശ്വരി വരുമ്പോൾ ;ഇടുക്കിയിൽ നിന്നും ഷീബ ജോർജ് റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ചുമതലയേൽക്കും

ഇടുക്കി ജില്ലാ കളക്ടറായി 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറായ വി. വിനേശ്വരിയെ നിയമിച്ച് സർക്കാർ ഉത്തരവായി കോട്ടയം ജില്ലാ കളക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു.

കെ.ടി.ഡി.സി എം.ഡിയായും കോളിജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട് മധുര സ്വദേശിയാണ്. ഭർത്താവ് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്.

നിലവിലെ ഇടുക്കി കലക്ടർ ഷീബ ജോർജ്ജ് റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ചുമതലയേൽക്കും. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് കമ്മീഷണറുടെ പൂർണ്ണചുമതലയുമുണ്ടാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top