മംഗളുരു: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയെ മർദ്ദിക്കാൻ ആഹ്വാനം ചെയ്ത ബിജെപി എംപിക്കെതിരെ പ്രതിഷേധം കനക്കുന്നു. മംഗളുരു നോർത്ത് എംപി ഭരത് ഷെട്ടിയാണ് രാഹുലിനെ മർദ്ദിക്കാൻ ആഹ്വാനം ചെയ്തത്.
രാഹുലിന്റെ മുഖത്തടിക്കാൻ ആഹ്വാനം; ബിജെപി എംപിക്കെതിരെ പ്രതിഷേധം
By
Posted on