കൊച്ചി: തുടര്‍ച്ചയായി മൂന്നുതവണ സഹകരണ സ്ഥാപനത്തിലെ ഭരണസമിതി അംഗമായിരുന്നവര്‍ വീണ്ടും മത്സരിക്കുന്നത് വിലക്കുന്ന സഹകരണ നിയമഭേദഗതിയില്‍ ഇടപെടാതെ ഹൈക്കോടതി. നിയമഭേദഗതിക്കെതിരേ കുമരകം പുതുപ്പള്ളി ഏലൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച 27 ഹര്‍ജികളാണ് ഹൈക്കോടതിയുടെ മുന്നിലെത്തിയത്.
സഹകരണ സംഘം: ഭരണസമിതി അംഗങ്ങളുടെ കാലാവധി 3 ടേം, ഭേദഗതി സ്റ്റേ ചെയ്യാതെ ഹൈക്കോടതി
By
Posted on