Kerala

ജോയി കളരിക്കലിന്റെ ഭാര്യ അച്ചാമ്മ നിര്യാതയായി

പാലാ :പാലായിലെ പൊതു ജീവിതത്തിന്റെ നിറ  സാന്നിധ്യവും;അനീതിക്കെതിരെയുള്ള ഒറ്റയാൾ  പോരാളിയുമായ ജോയി കളരിക്കലിന്റെ  ഭാര്യ അച്ചാമ്മ ജോയി നിര്യാതയായി.സംസ്ക്കാരം പി;പിന്നീട്.

ഇന്ന് വെളുപ്പിന് മൂന്നരയ്ക്കായിരുന്നു അച്ചാമ്മ ജോയിയുടെ അന്ത്യം .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top