Kerala

കുടക്കച്ചിറ കൊച്ചുപറമ്പിൽ വേലായുധൻ മകൻ രവീന്ദ്രൻ( രവി) 62 വയസ്സ് നിര്യാതനായി

കോട്ടയം :കുടക്കച്ചിറ കൊച്ചുപറമ്പിൽ വേലായുധൻ മകൻ രവീന്ദ്രൻ( രവി) 62 വയസ്സ് നിര്യാതനായി .ഭാര്യ ഉഷ ഉള്ളനാട് ചാത്ത മലയിൽ  കുടുംബാംഗമാണ്.

മക്കൾ രമ്യ, രഞ്ജിത്ത്, അജിത്ത് മരുമക്കൾ അജയ്, അഞ്ജലി ശവസംസ്കാരം 27/06/2024 വ്യാഴാഴ്ച 11:00 AM ന് വീട്ടുവളപ്പിൽ എന്ന് കുടുംബാ ഗങ്ങൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top