Kerala

മരം വെട്ടിമാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ മരം വീണതിനൊപ്പം;വടത്തിൽ പിടിച്ചയാൾക്ക് തെറിച്ചു വീണു തലയ്ക്ക് പരിക്ക്

പാലാ .മരം വെട്ടിമാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ മരം വീണതിനൊപ്പം;വടത്തിൽ പിടിച്ചയാൾക്ക് തെറിച്ചു വീണു തലയ്ക്ക് പരിക്ക് .മരം വെട്ടിമാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ മരം വീണതിനൊപ്പം തെറിച്ചു വീണു തലയ്ക്ക് പരുക്കേറ്റ എറണാകുളം സ്വദേശി ജിനൂപിനെ ( 38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

വെട്ടി മാറ്റുന്ന മരത്തിൽ വടം കെട്ടി വലിച്ചു നിൽക്കുന്നതിനിടെയാണ് സംഭവം. ചേനപ്പാടി ഭാ​ഗത്തു വച്ചാണ് അപകടമുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top