Kerala

കൊറിക്കാം ;തെരഞ്ഞെടുക്കാം ;കശുവണ്ടി വികസന കോർപ്പറേ ഷൻ്റെ സഞ്ചരിക്കുന്ന വിപണന ശാല പാലായിലെത്തി

പാലാ :കശുവണ്ടിപ്പരിപ്പും അതിൽനിന്ന് ഉത്പാദിപ്പിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങളുമായി കശുവണ്ടി വികസന കോർപ്പറേ ഷൻ്റെ സഞ്ചരിക്കുന്ന വിപണന ശാല പാലായിലെത്തി.

സ്കൂളുകൾ, കോളേജുകൾ, ഓഫീസുകൾ, പൊതുജനങ്ങൾ കൂട്ടമായെത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെത്തി ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാൻ അവസരമൊതുക്കുകയാണ് സഞ്ചറിക്കുന്നവിപണനശാല.

എല്ലാജില്ലകളിലേക്കും സഞ്ചരിക്കുന്ന വിപണനശാലയുടെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻലക്ഷ്യമിടുന്നത്. . വിവിധവലിപ്പത്തിലുള്ള പായ്ക്കറ്റുകളിൽ കശുവണ്ടിപ്പരിപ്പ് റോസ്റ്റഡ് പരിപ്പ്, കാഷ്യൂവിറ്റ സൂപ്പ് മിക്സ്, കാഷ്യൂ സോഡ, കാഷ്യൂ സ്ക്വാഷ്, കാഷ്യൂ പൈൻജാം ടങ്ങിയ ഉത്പന്നങ്ങളാണ് വിപണനശാലയിൽനിന്ന് ലഭിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top