Kerala

സിനിമാ നടനും ,പൊതു പ്രവർത്തകനുമായ ക്ലീറ്റസ് ഇഞ്ചിപറമ്പിലിൻ്റെ മാതാവ് അന്നമ്മ ചാക്കോ (82) നിര്യാതയായി

കോട്ടയം :പാലാ :സിനിമാ നടനും ,പൊതു പ്രവർത്തകനുമായ ക്ലീറ്റസ് ഇഞ്ചിപറമ്പിലിൻ്റെ മാതാവ് അന്നമ്മ ചാക്കോ (82) നിര്യാതയായി,പരേത പാലാ അറയ്ക്കൽ കുടുംബാംഗമാണ്.

മക്കൾ : സലോമി, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ലീന. മരുമക്കൾ: പരേതനായ റ്റോമി കല്ലുകാലായിൽ കാഞ്ഞിരപ്പള്ളി, ബിസ്തി പുളിമൂട്ടിൽ (ട്രീച്ചർ, കാരയ്ക്കാട്ട് യു.പി. സ്കൂൾ, ഈരാറ്റുപേട്ട), റോയി എലിപ്പുലിക്കാട് പയപ്പാർ. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.30ന് വസതിയിലെത്തിക്കും.

സംസ്ക്കാര കർമ്മങ്ങൾ നാളെ (14.6.2024 ) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ പ്രാർത്ഥന ആരംഭിച്ച് പാലാ കത്തീഡ്രൽ പള്ളിയിൽ നടക്കുന്നതാണ്,

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top