Kerala

പൂവരണി :-വിളക്കുമരുത് ജംഗ്ഷനിലിലെ തുടർ അപകടങ്ങൾ:പൂവരണിയിലെ വ്യാപാരി സമൂഹം മാണി സി കാപ്പന് നിവേദനം നൽകി

കോട്ടയം :പൂവരണി :-വിളക്കുമരുത് ജംഗ്ഷനിലിൽ കൂടി ഉള്ള വാഹനങ്ങളുടെ അമിത വേഗത മൂലം ചുരുങ്ങിയ കാലത്തിനുള്ളിൽ രണ്ടുപേർ  മരണപെടുകയും, ഗുരുതര പരിക്കുകൾ സംഭവിക്കുന്നതും പതിവ് ആകുന്നു.

ഈ അപകടങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സീകരിക്കണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് മാണി സി കാപ്പൻ MLAക്ക്‌ പൂവരണി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷൈജു വാതല്ലൂർ നിവേദനം നൽകുന്നു . ജനറൽ സെക്രട്ടറി പോൾ പൂവത്താനി, ട്രഷറർ ജോർജ് ഞാവള്ളിക്കുന്നേൽ , സെക്രട്ടറി ജോൺ തയ്യിൽ, ബേബി ഈറ്റത്തോട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു ..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top