തിരുവനന്തപുരം: ഇത്തവണ കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ വന്നാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. രാജ്യസഭാ അംഗമോ, കേന്ദ്ര മന്ത്രിയോ ആകുന്നതിനുള്ള ഓഫർ നേരത്തെ ഉണ്ടായിരുന്നു. അന്ന് അത് നിരസിച്ചിതാണ്. ബിഡിജെഎസ് പാർട്ടി ഉണ്ടാക്കിയത് തനിക്ക് മന്ത്രിയാകാനെന്ന ആക്ഷേപം വന്നേക്കാം എന്ന് കരുതിയാണ് കഴിഞ്ഞതവണ മാറിനിന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത്തവണ സാഹചര്യം അനുകൂലമാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
മന്ത്രിയാകാനുള്ള ഓഫർ വന്നാൽ മാറിനിൽക്കില്ല, ഇത്തവണ സാഹചര്യം അനുകൂലമെന്ന് തുഷാർ വെള്ളാപ്പള്ളി
By
Posted on