ആലപ്പുഴ: ഹരിപ്പാട് ഒന്പതുകാരന് പേവിഷ ബാധയേറ്റ് മരിച്ചു. തെരുവുനായ ആക്രമിച്ച കാര്യം വീട്ടുകാര്‍ അറിയാതിരുന്നതിനാല്‍ ചികിത്സ കിട്ടാതെ ഒരു മാസത്തിനു ശേഷമാണ് കുട്ടി മരിച്ചത്. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു- രാധിക ദമ്പതികളുടെ മകന് ദേവനാരായണന് (9) ആണ് മരിച്ചത്. മുല്ലക്കര എല്‍പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
തെരുവുനായ ആക്രമിച്ച കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല; ഒരു മാസത്തിനു ശേഷം ഒന്പതുകാരന് പേവിഷബാധയേറ്റ് മരിച്ചു
By
Posted on