Kerala
അബ്ദുൾ റഹ്മാൻ ഈസാക്കുട്ടി സാഹിബ്ബ് ‘ന്യൂനപക്ഷ ജനത (RLM)’ സംസ്ഥാന പ്രസിഡണ്ട്
തിരുവനന്തപുരം: അബ്ദുൾ റഹ്മാൻ ഈസാക്കുട്ടി സാഹിബ്ബിനെ (മലപ്പുറം) ‘ന്യൂനപക്ഷ ജനത’ സംസ്ഥാന അദ്ധ്യക്ഷനായി ദേശീയ ജനതാപാർട്ടി (RLM) സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
നിലവിൽ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ടായ അബ്ദുൾ റഹ്മാൻ സാഹിബ്ബിൻ്റെ നിയമന വിവരം.പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എൻ. ഓ. കുട്ടപ്പനാണ് വാർത്താക്കുറിപ്പിൽ അറിയിച്ചത്.