പാലാ : വഞ്ചന കേസിന്റെ പേരിൽ പേരിൽ യു.ഡി.എഫ് എം.എൽ.എ മാണി സി.കാപ്പൻ രാഷ്ടീയ ധാർമികതയും കീഴ് വഴക്കങ്ങളും അനുസരിച്ച് എം.എൽ.എ സ്ഥാനം ഉടൻ ഒഴിയണമെന്ന് പറയുന്ന കേരള കോൺഗ്രസ്, ബാർകോഴ കേസിൽ കെ എം മാണി അഴിമതിക്കാര കാരനായിട്ടാണോ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി സമരം ചെയ്തത്,
അതനുസരിച്ചിട്ട് കെഎം മാണി രാജിവെച്ചോഎന്ന് കേരള കോൺഗ്രസിൻറെ നേതാക്കൾ പറയുവാൻ ഈ അവസരത്തിൽ ബാധ്യസ്ഥരാണ് എന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സിറ്റി രാജൻ ആവശ്യപ്പെട്ടു.ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഐഎൻടിയുസി ഐ യോഗത്തിൽ സംസാരിക്കുകയായിരുന്ന സി ടി രാജൻ,
സുനീഷ് കാഞ്ഞിരത്തിങ്കൽഅധ്യക്ഷത വഹിച്ചു , സാബു മേലേട്ടകുന്നാൽ,വേണു തുമ്പക്കുന്ന്ിൽ,ദിനേശ് തേക്ക് മലകുന്നി ൽ, ചാക്കോ, ജിനോ കിഴക്കേ കുന്നേൽ, ജോൽ മോൻ മേവന, മഹേഷ് കീഴതിരി,സജി,ജിമ്മി, പ്രദീപ് സോമൻ, എന്നിവർ പ്രസംഗിച്ചു