Kottayam

മഠത്തിക്കുടിയിൽ  സ്റ്റാൻലി ജോൺസ് എശ്ശായ യുടെ ഭാര്യ ഡോ. ശേബ ജോർജ് (45) നിര്യാതയായി

കോട്ടയം :ചീരഞ്ചിറ : മഠത്തിക്കുടിയിൽ  സ്റ്റാൻലി ജോൺസ് എശ്ശായ ( സീനിയർ സോഫ്റ്റ് വേർ കൺസൾറ്റൻ്റ്, യു . എ. ഇ ) യുടെ ഭാര്യ ഡോ. ശേബ ജോർജ് (45) നിര്യാതയായി. മുണ്ടപ്ലാംമ്മൂട്ടിൽ പരേതനായ റവ. ഫാ. എം.സി. ജോർജിൻ്റെയും റിട്ട. എ ഇ. ഒ  സുജാത ജോർജിൻ്റെയും മകളാണ്.

ഭൗതീക ശരീരം വെള്ളിയാഴ്ച (5- 7-2024) വൈകുന്നേരം 7 മണിക്ക് കൊച്ചി പനമ്പള്ളി നഗറിലെ വസതിയിൽ കൊണ്ടുവരുന്നതും സംസ്ക്കാരം ശനിയാഴ്ച ( 06- 07- 2024) വൈകുന്നേരം മൂന്ന് മണിക്ക് ചീരഞ്ചിറയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചീരഞ്ചിറ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മകൻ: ക്രിസ് സ്റ്റാൻലി, സഹോദരൻ: അലക്സിൻ ജോർജ് IPoS (ഡയറക്ടർ, കേരള പോസ്റ്റൽ സർക്കിൾ)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top