Kerala

മലപ്പുറം കുറ്റിപ്പുറത്ത് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരുക്കേറ്റു

മലപ്പുറം കുറ്റിപ്പുറത്ത് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരുക്കേറ്റു.മംഗലാപുരം മെയ്‌ലിന് നേരെയാണ് കല്ലേറുണ്ടായത്.കല്ലേറിൽ ട്രെയിനിലെ യാത്രക്കാരനായിരുന്ന ചാവക്കാട് സ്വദേശി ആർ.വി ഷറഫുദ്ദീനാണ് പരുക്കേറ്റത്.

സംഭവത്തിൽ കുറ്റിപ്പുറം പൊലീസിലും ആർ.പി.എഫിലും പരാതിനൽകിയതായി ഷറഫുദ്ദീൻ വ്യക്തമാക്കി.ആർ.പി.എഫിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top