Kottayam

ഇടനാട്ടുകാവ് ദേവീക്ഷേത്രത്തിൽ കലശ വാർഷകത്തോടനുബന്ധിച്ച് പരിഹാരക്രീയകളും ചോരശാന്തി ഹോമവും ബ്രഹ്മകലശവും നടത്തപ്പെടുന്നു

Posted on

പാലാ :ഇടനാട്ടുകാവ് ദേവീക്ഷേത്രത്തിൽ കലശ വാർഷകത്തോടനുബന്ധിച്ച് പരിഹാരക്രീയകളും ചോരശാന്തി ഹോമവും ബ്രഹ്മകലശവും നടത്തപ്പെടുന്നു. ജൂലൈ 4,5,6 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിലേക്ക് എല്ലാ ഭക്തജനങ്ങളേയും ദേവീനാമത്തിൽ സ്വാഗതം ചെയ്യുന്നു.

കലശദിനത്തോടനുബന്ധിച്ച് ബ്രഹ്മകലശം, ഖണ്ഡ ബ്രഹ്മകലശങ്ങൾ, പരികലശങ്ങൾ, മൃത്യുഞ്ജയ ഹോമം, സുദർശനഹോമം, മഹാഗണപതി ഹോമം, ഭഗവത് സേവ, മറ്റ് വിശേഷാൽ അർച്ചനകൾ തുടങ്ങിയവ വഴിപാടായി സമർപ്പിക്കാവുന്നതാണ്.

ദേവസ്വം നമ്പരായ 9744 073 740 യിൽ വിളിച്ച് പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version