Kerala

അപകടത്തിൽ പെട്ട് റോഡിൽ വീണ് കിടന്ന ദമ്പതികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു

പാലാ :അപകടത്തിൽ പെട്ട് റോഡിൽ വീണ് കിടന്ന ദമ്പതികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു .സ്കൂട്ടറിൽ സഞ്ചരിക്കുമ്പോളാണ്  വാഹനമിടിച്ചു  ദമ്പതികളായ കാഞ്ഞിരമറ്റം സ്വദേശികളായ മാത്യു ജെയിംസ് ( 64) ലിജി മോൾ (50)  റോഡിൽ വീണത് .നാട്ടുകാർ ഇവരെ  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

6.30 യോടെ കൊഴുവനാൽ ആശുപത്രി പടിക്കു സമീപമാണ് അപകടം ‘ വഴിയിൽ വീണു കിടന്ന ഇവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top