Kerala

ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതിമാരായ ഡോക്ടർമാർക്ക് ആദരവ് നല്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം

Posted on

കോട്ടയം :ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതിമാരായ ഡോക്ടർമാർക്ക് ആദരവ് നല്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം : ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതിമാരായ അഭിഷേക് കുരുവിള , ഫിനു മോൾ ജോസ് ഡോക്ടർമാർക്ക് ആദരവ് നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ .റെഡ് ക്രോസ് സംഘടനയുടെ നേതൃർത്വത്തിലാണ് ആദരവ് നല്കിയത്.

പാരമ്പര്യ ആയുർവേദ രംഗത്തെ പതിറ്റാണ്ട് കാലത്ത് പാരമ്പര്യമുള്ള കോക്കാട്ട് തറവാട്ടിലെ ഇളം തലമുറക്കാരാനായ ഡോക്ടർ അഭിഷേക് കുരുവിളക്കും, വധു ഡോക്ടർ ഫിനു മോൾ ജോസിനുമാണ് ആദരവ് നല്കിയത് .

ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, ഷേർളി തോമസ്, ജിജി ജോസഫ്, ജോബി മാത്യു, അജു ജോർജ്, ജോർജ് തോമസ് ,പ്രിയ മോൾ വിസി, ഹണി ഫ്രാൻസീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version