കോട്ടയം :പാലാ :അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലെ പാലായുടെ അടയാളം ജോയി കളരിക്കലിന്റെ ഭാര്യ അച്ചാമ്മ ജോയിയുടെ സംസ്ക്കാരം നാളെ നടക്കും.ഇന്ന് വൈകിട്ട് നാലിന് ഭൗദീക ശരീരം വസതിയിൽ എത്തിക്കുന്നതാണ് .
സംസ്‌കാരം ചൊവ്വ രാവിലെ 10ന് ളാലം സെന്റ് മേരീസ് പഴയ പള്ളി സെമിത്തേരിയില്‍.പരേത വേഴാങ്ങാനം വരിക്കയില്‍ കുടുംബാംഗമാണ്.മക്കള്‍: അജോ റോബര്‍ട്ട് (ഓസ്‌ട്രേലിയ), സിജോ റോബര്‍ട്ട് (ബാംഗ്ലൂര്‍).മരുമക്കള്‍: പാറമ്പുഴ കുരിശിങ്കല്‍ റാണി (ഓസ്‌ട്രേലിയ), സിരിഷ (ബാംഗ്ലൂര്‍).