Kerala

മണര്‍കാട്ട് സണ്ണി സെബാസ്റ്റൃന്‍ (64 )നിരൃാതനായി; നാളെ ഇളം തോട്ടം ദേവാലയത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ നടക്കുന്നതാണ്

പാലാ :മണര്‍കാട്ട് സണ്ണി സെബാസ്റ്റൃന്‍ (64 )നിരൃാതനായി .മൃതസംസ്ക്കാര ശുശ്രൂഷകള്‍ നാളെ 29/06/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടീല്‍ ആരംഭിച്ച് ഇളം തോട്ടം ദേവാലയത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.

ഭാരൃ ടെസ്സി സണ്ണി ചെങ്ങളം തോട്ടുപുറത്ത് കുടുംബാംഗം മക്കള്‍ സെബാസ്റ്റൃന്‍ മാതൃു,മാത്തുകുട്ടി മാതൃു,
റീസാ കരോള്‍.മരുമക്കൾ ലിൻസി മാത്യു ചൂരപ്പൊയിൽ ,അനിത ടോമി വലിയ കാപ്പിൽ, വിളക്കുമാടം കരോൾ ജോസഫ് കൂനാനിക്കൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top