Kerala
30/06/24 പാലായിൽ ചേരാനിരുന്ന രാഷ്ട്രീയ കൂടിയാലോചന യോഗം മാറ്റിവച്ചു
പ്രിയമുള്ളവരെ,
30/06/24 പാലായിൽ ചേരാനിരുന്ന രാഷ്ട്രീയ കൂടിയാലോചന യോഗം. പ്രതികൂല കാലാവസ്ഥയിൽ .സംസ്ഥാനത്തിൻ്റെ വിവിധ മേഖലിൽ നിന്നുള്ളവർക്ക് എത്തിച്ചേരാനുള്ള അസൗകര്യം പരിഗണിച്ച്. മറ്റൊരുദിവസ്സം കോട്ടയത്തു സംഘടിപ്പിയ്ക്കാൻ തിരുമാനിച്ചു. തീയതിയും സ്ഥലവും പിന്നാലെ അറിയിയ്ക്കുന്നതാണ്.
കോട്ടയം :തിരുത്തിക്കുറിയ്ക്കണം…. പൊളിച്ചെഴുതണം…..രാഷ്ട്രീയം,രാഷ്ട്രീയം നേതാക്കളുടെ സുഖലോലുപതക്കും.നികുതി നികുതിപ്പണം ഉദ്യോഗസ്ഥ ശംബളത്തിനും മാത്രം.തൊഴിലില്ല,വികസനമില്ല,വിദ്യാഭ്യാസം വിദൂര സ്വപ്നം ആകുന്നു.
ലോകോത്തരം തൊഴിൽ തേടുന്ന അഭയാർത്ഥികളെ മാത്രം നിർമ്മിക്കുന്ന ഫാക്ടറി ആയി ഒരു നാട്.
രാജ്യം ഒരു സമഗ്രവികസന കാഴ്ചപ്പാടുള്ള,ജനങ്ങളോടും രാജ്യത്തോടും ഇച്ഛാശക്തിയും ആത്മാർത്ഥതയുമുള്ള,നേരുംനെറിയുമുള്ള,അടിയുറച്ച നിലപാടുള്ള പുതുതലമുറയ്ക്കും പുതിയ സാഹചര്യങ്ങൾക്കും അനുയോജ്യമായതും .വിശ്വാസയോഗ്യവും ഭാവിയുടെ വാഗ്‌ദാനവുമായ ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് കാതോർക്കുന്നു.
ശക്തമായ നിലപാടും നിഷ്പ്പക്ഷതയും നീതിപൂർവ്വവും വിവേചനരഹിതവുമായ .ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിയ്ക്കുന്നതിനുള്ള പ്രാഥമീക ചർച്ചയ്ക്കും.ഭാരവാഹികളെ കണ്ടെത്തുന്നതിനുമായി.2024 ജൂൺ 30 (ഞായറാഴ്ച) ഉച്ചയ്ക്ക് 1.30 ന്. പാലാ മിൽക്കുബാർ ഓഡിറ്റോറിയത്തിൽ ചേരുന്ന.പ്രഥമ കൂടിയാലോചന യോഗത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ.28/06/24 വെള്ളിയാഴ്ചക്കു മുൻപായി 8689 82 3107 എന്ന നംബറിൽ ബന്ധപ്പെടുക.