പാലാ: വാർഡ് 20 ൽ കണ്ടനാംപറമ്പിൽ ബേബി ജോസഫിൻ്റെ വീടിൻ്റെ മുകളിലേയ്ക്ക് ഇന്നുണ്ടായ പെരുമഴയെത്തുടർന്ന്. കരിങ്കൽകെട്ടും ഭിത്തിയും ഇടിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു.
ബേബി ജോസഫിൻ്റെ കൊച്ചുമകൾ പ്ലസ് 1 ന് പഠിക്കുന്ന ആൽഫി വിനോദാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് .ആൽഫി കട്ടിലിൽ കിടക്കുന്ന സമയത്താണ് വൻ ശബ്ദത്തോടെ മതിൽ വീടിൻ്റ മുകളിലേയ്ക്ക് വീണതത് .
ആൽഫി എഴുന്നേറ്റ് ഓടിമാറിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് വീടിൻ്റ ഒരു ഭാഗം മണ്ണിനടിയിലായി .മരിയ റാണി കോൺവെൻ്റ് ഹോസ്റ്റലിൻ്റെ മതിലാണ് വീടിൻ്റെ മുകളിൽ ഇടിഞ്ഞ് വീണത്