Kerala
പാലാ.ടൗണില്‍ കട്ടക്കയം റോഡില്‍ വൃാപാരഭവന് സമീപത്ത് വൈദൃൂതി പോസ്റ്റ് അപകടാവസ്ഥയിൽ:പരാതിയുമായി ജോയി കളരിക്കൽ
പാലാ.ടൗണില്‍ കട്ടക്കയം റോഡില്‍ വൃാപാരഭവന് സമീപത്ത് വൈദൃൂതി പോസ്റ്റ് ചാഞ്ഞു വീഴറായി അവസ്ഥയിലാണ്.ഈ പോസ്റ്റിന്‍റെ തൊട്ട് പുതിയ പോസ്റ്റ് സ്ഥാപിച്ചിട്ട് അഞ്ചു മാസങ്ങളായി.പക്ഷേ പഴയ പോസ്റ്റില്‍ നിന്നും ലൈനുകൾ മാറ്റി പിടിക്കുവാന്‍ കഴിഞ്ഞിട്ടില്ല . ഒരു അപകടത്തിനായി കാത്തിരിക്കുകയാണ് വൈദൃൂതി വകുപ്പു അധികാരികള്‍ .
ഈ കീഴിലൂടെ അനേകം വാഹനങ്ങളും,ന്തറു കണക്കിനു കാല്‍നടക്കാരും സഞ്ചരിക്കുന്നതാണ്.
അടിയന്തരമായ് ലൈന്‍ മാറ്റി സ്ഥാപിച്ച് ഗതാഗതം സുഗമമാക്കണമെന്ന് ആവശൃപ്പെട്ട് വൈദൃൂതി വകുപ്പു എന്‍ജിനിയര്‍ക്ക് പാലാ പൗരാവകാശ സമിതി പ്രസിഡണ്ട് പരാതി നല്‍കി.